Ms. Sandra Satheesh secured second rank in Kerala University BSc Computer Science Examination

16 Jan 2024
Ms. Sandra Satheesh secured second rank in Kerala University BSc Computer Science Examination

അടൂർ താഴത്തുമൺ ബിഷപ്പ് മൂർ കോളേജ് ഫോർ ദി ഹിയറിങ് ഇമ്പയെർഡിനു തിളക്കമാർന്ന വിജയം
കേരളം സർവ്വകലാശാല നടത്തിയ ബി എസ് സി കമ്പ്യൂട്ടർ സയൻസ് ( എച്. ഐ.) പരീക്ഷയിൽ അടൂർ താഴത്തുമൺ ബിഷപ്പ് മൂർ കോളേജ് ഫോർ ദി ഹിയറിങ് ഇമ്പയേർഡ് വിദ്യാർത്ഥി കുമാരി സാന്ദ്ര സതീഷ് 92 . 2 % മാർക്കോടെ രണ്ടാം റാങ്ക്‌ കരസ്ഥമാക്കി. അഭിമാന നേട്ടം കൈവരിച്ച കുമാരി സാന്ദ്രയെ മഹായിടവക അധ്യക്ഷൻ അഭിവന്ദ്യ റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ് അഭിനന്ദിച്ചു.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566

More News