Condolence: Shri Oommen Chandy Passes Away

Condolence: Shri Oommen Chandy Passes Away

The Church of South India – Diocese of Madhya Kerala mourns the passing of Shri Oommen Chandy, the former Chief Minister of Kerala, a dear friend of our Diocese and an alumnus of the CMS College, Kottayam. During this time of sorrow and anguish, the Bishop, Rt. Rev. Dr. Malayil Sabu Koshy Cherian, requests the prayers of all members of the Diocese. Let us uphold the bereaved family in our prayers.

കേരളത്തിൻറെ മുൻ മുഖ്യമന്ത്രിയും നമ്മുടെ മഹായിടവകയുടെ പ്രിയ സുഹൃത്തും കോട്ടയം സി. എം. എസ്. കോളേജ് പൂർവ്വ വിദ്യാർത്ഥിയുമായിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ - മധ്യകേരള മഹായിടവക അനുശോചനം രേഖപ്പെടുത്തുന്നു. ദു:ഖവും വേദനയും നിറഞ്ഞ ഈ വേളയിൽ മഹായിടവകയിലെ എല്ലാ അംഗങ്ങളുടെയും പ്രാർത്ഥനകൾ ഉണ്ടാകണമെന്ന് ബിഷപ്പ് റൈറ്റ് റവ.ഡോ.മലയിൽ സാബു കോശി ചെറിയാൻ അഭ്യർത്ഥിക്കുന്നു. ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ നമ്മുടെ പ്രാർത്ഥനയിൽ ഓർക്കാം.

𝗖𝗦𝗜 𝗠𝗞𝗗 𝗢𝗳𝗳𝗶𝗰𝗶𝗮𝗹 𝗖𝗼𝗺𝗺𝘂𝗻𝗶𝗰𝗮𝘁𝗶𝗼𝗻𝘀
[email protected]
WhatsApp: 8089649566